Everything about Malayalam football news
Everything about Malayalam football news
Blog Article
നിഴലായി നടന്ന ബോഡി ഗാര്‍ഡിനെയും വീഴ്ത്തി ഒടുവില്‍ മെസിയെ തൊട്ട് ആരാധകന്‍
‘മഅ സലാമ നെയ്മർ’; അൽഹിലാൽ വിട്ട് ബ്രസീലിയൻ താരം, ഇനി എങ്ങോട്ട്?
അവസാന നിമിഷം ട്വിസ്റ്റ്! റൊണാൾഡോയെ ടീമിലെത്തിക്കാനുറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്!!
മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത.
പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു വർഷം കൂടി സൗദി പ്രൊ ലീഗ് ഫുട്ബോൾ ക്ലബ് അൽ നസ്റിൽ തുടരുമെന്ന് റിപ്പോർട്ട്.
പ്രീമിയർലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിന്റെ അതിശയകുതിപ്പ്; കുഞ്ഞൻ ടീമിന് മുന്നിൽ കടപുഴകി വൻമരങ്ങൾ
സന്തോഷ് ട്രോഫി ചരിത്രത്തിലെ നെഞ്ചിടിപ്പേറ്റിയ ...
വല്ലപ്പുഴയിൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനലിനിടെ ഗാലറി തകർന്ന് അപകടം; നിരവധി Malayalam sports news പേർക്ക് പരുക്ക്
ഇഞ്ചുറി ടൈം ഗോളിൽ ചെൽസിയെ വീഴ്ത്തി ഫുൾഹാം; ആസ്റ്റൺ വില്ലക്കെതിരെ ന്യൂകാസിലിന് വമ്പൻ ജയം
ബ്ലാസ്റ്റേഴ്സിന് ഇനി നേരിടാനുള്ള അഞ്ചിൽ നാല് ടീമുകൾ പോയിന്‍റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാണ്
പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനമുറപ്പിച്ച് ലിവർപൂൾ; ലാലിഗയിൽ കാലിടറി അത്‍ലറ്റിക്കോ
ലണ്ടൻ: തോൽവിക്ക് പിന്നാലെ ഫുട്ബോൾ പരിശീലകർ പലതരം ന്യായീകരണങ്ങൾ നിരത്തുന്നത് ഫുട്ബോളിലെ സ്ഥിരം കാഴ്ചയാണ്.
കോഡി ഗാക്‌പോയുടെ ഇരട്ടഗോൾ മികവിൽ ഇപ്‌സ്വിച് ടൗണിനെ ഒന്നിനെതിരെ നാല് ഗോളിന് ലിവർപൂൾ തകർത്തു
ഫുട്ബോളിലെ ട്രാൻസ്ഫർ വിശേഷങ്ങൾ ഏതൊരു ഫുട്ബോൾ പ്രേമിയും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ്.